Posts

Showing posts from September, 2017

ഫയൽ ചെയ്ത ഹാരിസൺ മലയാളം കേസിൽ യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്തു അനധികൃത കൈവശം വച്ചിരിക്കുന്ന 65,000ൽ കൂടുതൽ വസ്തുക്കൾ തിരിച്ചു പിടിക്കാൻ സർക്കാരിന് ഹൈക്കോടതി അനുവാദം നല്കി.

ഇതാണ് ഇടത് പ്രോഗ്രസ്സിവ് ലിബറൽ മതേതര അഴിമതി. ഞാൻ ഫയൽ ചെയ്ത ഹാരിസൺ മലയാളം കേസിൽ യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്തു അനധികൃത കൈവശം വച്ചിരിക്കുന്ന...

മാന്ദ്യം മാറ്റാനും തൊഴിലുണ്ടാക്കാനും സര്‍ക്കാര്‍ 50,000 കോടി ചെലവഴിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യത്തെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അമ്പതിനായിരം കോടി ചെലവഴിക്കാനൊരുങ്ങുന്നു. ധന കമ്മി ലഘൂകരിക്കുന്നത...

ബുള്ളറ്റ് ട്രെയിൻ ആർക്ക് വേണ്ടി

ബുള്ളറ്റ് ട്രെയിൻ ആർക്ക് വേണ്ടി ? വിമാനത്തിൽ വെറും ഒരു മണിക്കൂർ കൊണ്ട് 1200 രൂപയിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിൽ എത്താം എന്നിരിക്കെ മുവ്വായിരം മുടക്കി രണ്ട് മണിക്കൂറ...

കായല്‍കയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കണം:

മുഖ്യമന്ത്രി പിണറായി വിജയനു കെ.പി.സി.സി. ട്രഷറര്‍ അഡ്വ.ജോണ്‍സണ്‍ എബ്രഹാമിന്റെ തുറന്ന കത്ത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കായല്‍കയ്യേറ്റം നടത്തിയ മന്ത്രി തോമസ് ചാണ...

ഇലക്ടറൽ ID കാർഡ്‌ ആധാറുമായി ലിങ്ക്

🔜 🔜ഏതൊരു ഇന്ത്യൻ പൗരനും ശരിക്കും ആലോചിക്കേണ്ടതും , പ്രാബല്യത്തിൽ കൊണ്ടു വരാൻ സ്വരമുയർത്തുകയും ചെയ്യേണ്ട ഒരു പ്രധാന കാര്യമാണിത്........ദയവായി മുഴുവൻ വായിക്കുക.......👏🏻 ♦♦♦...

GDP

10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.

*CHEATING INDIA* 10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശത...

130 കോടി ജനങ്ങളേക്കാൾ വിലയുള്ള 1000 പേരോളം വരുന്നവർ ചേർന്ന് തീരുമാനിക്കും നമ്മുടെ അച്ഛാദിൻ.

അച്ഛാ ദിൻ, ബഹുത് ബഹുത് അച്ഛാ ദിൻ ------------------------------------------------------------- കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ക്ഷാമബത്ത (DA)  4% ൽ നിന്നും 5% ആയി ഉയർത്തിയിരിക്കുന്നു. ഒരു ശതമാനത്തിന്റെ 'കനത്ത 'വർദ്ധനവ്. 48.85 ലക്ഷം ...

Petrol price

Image

The big myth on Income Tax Payers in India

The big myth on Income Tax Payers in India; *The big myth on Income Tax Payers in India;* Data from a Chartered Accountants'Company Secretaries and other professional bodies and groups.......; ✍ FM said during his budget speech that we are largely a tax *'non- compliant'* society and presented that only *3.7 crores* are  filing ITRs in this poor country of 125 crore population . *The reply by CAs ,CSs,CMA,s Sir, We have 82 crore voters out of which, - *75% are agriculturists*  ie. 61.5 crores ( You exempted them straightaway, but they can also buy cars , bungalows etc. as you quoted.. Your political colleagues are also enjoying this exemption) *Balance remains... 20.5 crores* *Less:24% BPL class* ( Below poverty line) Means 15 crore population ( which is non agriculturist and non BPL) .. *Less : Senior Citizens, Non working wives, unemployed youths, below-taxable income earners... political class.. (say 75%)* ... in a typical indian family only 1 ear...

പെട്രോള്‍ വില സര്‍വ്വകാല റെക്കോഡിലെത്തിയത് 2012 മെയ് മാസത്തിലായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 77.50 രൂപയായിരുന്നു അന്നത്തെ വില. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 150 ഡോളറായിരുന്നു വില. ഇന്ന് ക്രൂഡോയില്‍ ബാരലിന് 50

പെട്രോള്‍ വില സര്‍വ്വകാല റെക്കോഡിലെത്തിയത് 2012 മെയ് മാസത്തിലായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 77.50 രൂപയായിരുന്നു അന്നത്തെ വില. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയ...

GDP came down by 2.2 %

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത

 ഇന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോൾ വില അനുദിനം വർധിക്കുന്നതിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണു മന്ത്രിയുടെ വിശദീകരണം. അടുത്ത കാലത്തെ എണ്ണ വിലക്കയറ്റത്തിന്റെ കാരണങ്ങൾ: ∙ ക്രൂഡോയിൽ വില മൂന്നു ഡോളർ ഉയർന്ന് 48 ഡോളറായി ∙ പെട്രോൾ പമ്പുകളുടെ കമ്മിഷൻ ലീറ്ററിന് 50 പൈസ കൂട്ടി ∙ എണ്ണ വിപണന കമ്പനികൾ ലീറ്ററിന് ഒരു രൂപ വീതം അധികലാഭം വാങ്ങ...

ഒരു ബാരൽ = 159 ലീറ്റർ ഒരു ലീറ്റർ ക്രൂഡോയിലിനു വില = 20.19 രൂപ

ഇർമ ചുഴലിക്കാറ്റും പെട്രോൾ വിലയിൽ വർധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തിൽ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ട...