ഫയൽ ചെയ്ത ഹാരിസൺ മലയാളം കേസിൽ യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്തു അനധികൃത കൈവശം വച്ചിരിക്കുന്ന 65,000ൽ കൂടുതൽ വസ്തുക്കൾ തിരിച്ചു പിടിക്കാൻ സർക്കാരിന് ഹൈക്കോടതി അനുവാദം നല്കി.

ഇതാണ് ഇടത് പ്രോഗ്രസ്സിവ് ലിബറൽ മതേതര അഴിമതി.

ഞാൻ ഫയൽ ചെയ്ത ഹാരിസൺ മലയാളം കേസിൽ യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്തു അനധികൃത കൈവശം വച്ചിരിക്കുന്ന 65,000ൽ കൂടുതൽ വസ്തുക്കൾ തിരിച്ചു പിടിക്കാൻ സർക്കാരിന് ഹൈക്കോടതി അനുവാദം നല്കി.

അതനുസരിച്ചു നിയമിച്ച സ്‌പെഷ്യൽ ഓഫീസർ dr. രാജമാണിക്യം ടി വസ്തുക്കൾ സർക്കാർ വസ്തുക്കൾ ആണ് എന്ന് കണ്ടു പിടിച്ചു എടുക്കാൻ ഉത്തരവിറക്കി.  ആ ഉത്തരവ് ഹൈക്കോടതിയിൽ  ചോദ്യം ചെയ്തു കമ്പനികൾ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി അനുവാദം കൂടാതെ ഒരു നടപടികളും വസ്തുവിൽ ചെയ്യാൻ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടുണ്ട്.

ഈ ഉത്തരവ്‌ നില നിൽക്കെയാണ് കേരള സർക്കാർ എരുമേലി എയർപോർട്ട് സ്‌ഥാപിക്കാനായി സാധ്യതാ പഠനം നടത്താൻ 4.5 കോടി രൂപ കൊടുത്തു ഒരു ഏജൻസിയെ നിയമിച്ചത്.

കോടതി അനുമതിയില്ലാതെ ചെറുവള്ളി എസ്റ്റേറ്റിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കോടതി അനുവാദം കൂടാതെ 4.5  കോടി രൂപ ചിലവാക്കുന്നത്  അഴിമതി അല്ലാതെ വേറെ എന്ത് ആണ്.

വിജയാ മുന്നോട്ട് പൊക്കോളൂ. ലാവ്‌ലിൻ പോലെയല്ല ഇത്‌.

ഞാൻ തൊട്ടു പുറകിൽ ഉണ്ട്. നമുക്ക് കോടതിയിൽ വെച്ചു കാണാം.

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Sri K. M mani and kerala Congress