ബുള്ളറ്റ് ട്രെയിൻ ആർക്ക് വേണ്ടി

ബുള്ളറ്റ് ട്രെയിൻ ആർക്ക് വേണ്ടി ?

വിമാനത്തിൽ വെറും ഒരു മണിക്കൂർ കൊണ്ട് 1200 രൂപയിൽ അഹമ്മദാബാദിൽ നിന്ന് മുംബൈയിൽ എത്താം എന്നിരിക്കെ മുവ്വായിരം
മുടക്കി രണ്ട് മണിക്കൂറിലധികം എടുക്കുന്ന ബുള്ളറ്റ് യാത്ര എന്തിന് ?
                      ****************
  ബുള്ളറ്റ് തീവണ്ടി എന്തിനു വേണ്ടി ?അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക്‌ വിമാനത്തിൽ 1200 രൂപ;സമയം ഒരു മണിക്കൂർ ;ബുള്ളറ്റ് തീവണ്ടിയിൽ രണ്ടായിരം മുതൽ നാലായിരം രൂപ ; രണ്ടു മണിക്കൂറും ഏഴു മിനിറ്റും ;പിന്നെ എന്തിനാണ് നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവഴിച്ച് ബുള്ളറ്റ് തീവണ്ടി.ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ ചെലവ് ഒരു ലക്ഷം കോടിക്ക് അല്പം മുകളിൽ ആണെന്നും ഒരു ടെണ്ടറും കൂടാതെയാണ് ഈ പദ്ധതി ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത് എന്നും കൂടി ഓർക്കണം.              

.. നിർമ്മിക്കാൻ പോകുന്ന പുതിയ ബുള്ളറ്റ് ട്രെയിനിൽ രണ്ടു മണിക്കൂറും ഏഴു മിനിറ്റും എടുക്കും അഹമ്മദാബാദിൽ നിന്ന് മുംബെയിലെത്താൻ. ടിക്കറ്റു നിരക്ക് 3000 രൂപയാകും എന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്...........
.

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി