Assets of chidambharam allegations

ചിദംബരം അധോലോക നായകനോ...????
--------------------------------------------------
12 വീടുകൾ..
40 മാളുകൾ...
16 തിയേറ്ററുകൾ...
3 ആഡംബര ഓഫീസുകൾ...
300 ഏക്കർ തമിഴ്നാട്ടിൽ.....
500 വാസൻ ഐ കെയർ  clinics &ഹോസ്പിറ്റൽ  രാജ്യം മുഴുവൻ..
2000 ആംബുലൻസുകൾ രാജസ്ഥാനിൽ...
88 ഏക്കർ UK യിൽ..
ആഫ്രിക്കയിൽ 3 കുതിരാലയങ്ങളും കുതിരപ്പന്തയ യാർഡുകളും.....
ശ്രീലങ്കയിൽ 3 വലിയ റിസോർട്ട്കൾ ...
ബാർസിലോണയിൽ (Spain) ടെന്നീസ് അക്കാദമി യും 11 ടെന്നീസ് കോർട്ടുകൾ 4 ഏക്കറിൽ ..
പനാമ ഐലന്റ്,ദുബായ്, ഫ്രാൻസ്,ഫിലിപ്പീൻസ്,സിംഗപ്പൂർ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപം..
കരീബിയൻ ദ്വീപുകൾ., UK എന്നിവിടങ്ങളിൽ 21 മില്യൺ പൗണ്ട്‌ വിലയുള്ള വസ്തു വകകൾ...
Desert Tunes Limited ,
Fale Dubai Fx LLC എന്നീ കമ്പനികൾ...
2006 നു ശേഷമുള്ള Aircel-Marxis അഴിമതി..
E D യെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളിൽ വരുന്ന ലിസ്റ്റ് തന്നെ ഇനിയുമുണ്ട്..
ഒപ്പം കാർത്തിയുടെ വലിയ.അധോലോക വ്യാപാരവും..
ഇതെല്ലാം പടർന്ന് പന്തലിച്ചത് ഇയാൾ കേന്ദ്രത്തിൽ മന്ത്രിയായിരുന്ന 2006.. 2014 കാലയളവിലും.....
ഇതേവരെ 28 പ്രാവശ്യം ജാമ്യമെടുത്തു കേസ്സുകളിൽ അറസ്റ്റ് ഒഴിവാക്കി ഈ വിരുതൻ...
ഇതിൽ യൂ പിയിലെ ഹാഷിംപുരയിൽ അർദ്ധ രാത്രി 42 മുസ്ലിം യുവാക്കളെ പിടിച്ചിറക്കി നഗരത്തിന് വെളിയിൽ കൊണ്ടുപോയി നിരത്തി നിർത്തി വെടിവെച്ച് കൊന്ന കേസുമുൾപ്പെടുന്നു..
അന്ന് അതിന് നേരിട്ട് പോയി ഓർഡർ കൊടുക്കുകയും ഉൾപ്പെടുകയും ..
അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം...
ലിസ്റ്റുകൾ ഇന്ന് മുഴുവനും എഴുതിയാലും തീരാത്തത്ര വലുതാണ്...
ഇവരാണ് ഈ രാജ്യം ഭരിച്ചവർ...

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Sri K. M mani and kerala Congress