കേരളത്തിലെ 18 പാർലമെന്റ് മണ്ഡലത്തിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം. 15 ഇടത്തും നിർണായക ഭൂരിപക്ഷമാണ്. 13 ഇടത്തു ഒറ്റയ്ക്ക് ജയിക്കാനാകും.
👆കേരളത്തിലെ 18 പാർലമെന്റ് മണ്ഡലത്തിലും ഹിന്ദുക്കളാണ് ഭൂരിപക്ഷം. 15 ഇടത്തും നിർണായക ഭൂരിപക്ഷമാണ്. 13 ഇടത്തു ഒറ്റയ്ക്ക് ജയിക്കാനാകും.
എന്നാൽ പല ഹൈന്ദവരും ചിന്തിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ഒന്നിച്ചു നിന്ന് വോട്ടു ചെയ്ത് ബിജെപി കാരെ തോല്പിക്കുമെന്നാണ്. അത് കേരളത്തിലെ ജില്ലകളും മണ്ഡലങ്ങളും തിരിച്ചുള്ള കണക്കുകൾ അറിയാത്തതു കൊണ്ടാണ്. ആ കണക്കുകളാണ് ഞാനിവിടെ ചൂണ്ടി കാണിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ന്യൂന പക്ഷ കൺസോളിഡേഷൻ എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം ചർച്ച നടത്തുന്നവർ ഒരു കാര്യം മനസ്സിലാക്കണം. മലപ്പുറത്തും, കോട്ടയത്തും വോട്ടു ചെയ്യുന്നത് മതപരമായി തന്നെയാണ്. മറ്റിടങ്ങളിലും മതപരമായി തന്നെ സംഘടിച്ചു മെരിറ്റിനു പ്രാധാന്യം കൊടുക്കാതെ വർഗ സ്നേഹം കാണിച്ചു വോട്ടു ചെയ്യുന്നു. എന്നാൽ അപ്പുറത്തു ഹിന്ദുക്കളുടെ വോട്ടുകൾ ചിന്ന ഭിന്നമാകുന്നു. അത് ചെങ്ങന്നൂരിലും കണ്ടതാണ്. ഇത്തവണ ചരിത്രത്തിലാദ്യമായി ഹന്ദുക്കളും അതിനു തായാറാകും. ഒരിക്കൽ അത് സംഭവിച്ചില്ലെങ്കിൽ ഇന്ന് കാണുന്ന സംവിധാനം തുടരും. അത് മാറണം. അതിനു തക്കവണ്ണം കേരള മണ്ണ് പാകമായിക്കഴിഞ്ഞു. വെറും 50% ത്തിൽ താഴയുള്ള ഹിന്ദുക്കൾക്ക് കേരളത്തിൽ ഭൂരിപക്ഷം ജനപ്രതിനിധികളെ ജയിപ്പിക്കാനാകുമോ? നൂറു ശതമാനവും ജയിപ്പിക്കാനാവും. അതാണ് കണക്ക്.
കേരളത്തിലെ ആകെ മുസ്‌ലിം ജനസംഖ്യയുടെ 60% മലപ്പുറത്തും, 15% കോഴിക്കോടും മാത്രമായി ഒതുങ്ങുന്നു. രണ്ടോ മൂന്നോ പരാർലമെന്റ് സീറ്റിൽ അവർ നിർണായക സാനിധ്യമാണ്. ക്രിസ്ത്യൻ ജനസംഘ്യയുടെ 80% എറണാകുളം, കോട്ടയം, ഇടുക്കി, ജില്ലകളിലായി ഒതുങ്ങുന്നു. ഈ മൂന്ന് ജില്ലകളിലും ക്രിസ്ത്യൻ വോട്ടർമാരെക്കാൾ കൂടുതലുള്ളത് ഹിന്ദു വോട്ടർമാരാണ് എന്നത് മറ്റൊരു യാഥാർഥ്യം. ഇനി നമുക്ക് കണക്കുകളിലേക്കു കടക്കാം. ഇതൊക്കെ എല്ലാവരും മനസ്സിലാക്കട്ടെ!
മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ജില്ലകളിൽ മുസ്‌ലിം ലീഗും, ക്രിസ്ത്യാനികൾ താരതമ്യേന സ്വാധീനമുള്ള മേഖലകളിൽ കേരളാ കോൺഗ്രസ്സും ജയിക്കുന്നു. വേറൊരു പാർട്ടിയും ജയിക്കാൻ മതപരമായി അവർ അനുവദിക്കില്ല. പിന്നെ കമ്മ്യുണിസ്റ്റും, കോൺഗ്രസ്സും ഒക്കെ ജയിക്കുന്നതെവിടെയാണ്? ഒരു തർക്കവും വേണ്ട, അത് ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മാത്രമാണ്.
(തിരുവനന്തപുരം) ആകെ ജനസംഖ്യ-3301427. ഹിന്ദുക്കള്‍-2194067 മുസ്ലിങ്ങള്‍-452915 ക്രിസ്ത്യാനികള്‍ 630573 (കൊല്ലം) ആകെ ജനസംഖ്യ-2635375 ഹിന്ദു-1697635 മുസ്ലിങ്ങള്‍-508500 ക്രിസ്ത്യാനികള്‍-421598. (പത്തനംതിട്ട) ആകെ ജനസംഖ്യ-1197412 ഹിന്ദു- 681666 മുസ്ലിം- 55074 ക്രിസ്ത്യന്‍- 456404..(ആലപ്പുഴ) ആകെ ജനസംഖ്യ-212789 ഹിന്ദു-1460447 മുസ്ലിം-224545 ക്രിസ്ത്യന്‍ -435056.
(കോട്ടയം) ആകെ ജനസംഖ്യ-1974551 ഹിന്ദു-983598 മുസ്ലിം- 126499 ക്രിസ്ത്യന്‍-858608.(ഇടുക്കി) ആകെ ജനസംഖ്യ-1108974 ഹിന്ദു-541854 മുസ്ലിം-82206 ക്രിസ്ത്യന്‍-481507 (എറണാകുളം) ആകെ ജനസംഖ്യ-3282388 ഹിന്ദു-1509557 മുസ്ലിം-514397 ക്രിസ്ത്യന്‍-1248137 (തൃശ്ശൂര്‍) ആകെ ജനസംഖ്യ-3121200 ഹിന്ദു-1823442 മുസ്ലിം-532839 ക്രിസ്ത്യന്‍-757484
(പാലക്കാട്) ആകെ ജനസംഖ്യ-2809934 ഹിന്ദു-1875980 മുസ്ലിം-812936 ക്രിസ്ത്യന്‍-൧൧൪൩൯൭ 113497(മലപ്പുറം) ആകെ ജനസംഖ്യ-4112920 ഹിന്ദു-1135259 മുസ്ലിം-2888849 ക്രിസ്ത്യന്‍-81556. (കോഴിക്കോട്) ആകെ ജനസംഖ്യ-3086293 ഹിന്ദു-1734958 മുസ്ലിം-1211131 ക്രിസ്ത്യന്‍-131516. (കണ്ണൂര്‍) ആകെ ജനസംഖ്യ-2523003 ഹിന്ദു-1509592 മുസ്ലിം-742483 ക്രിസ്ത്യന്‍-262526 (കാസര്‍ഗോഡ്) ആകെ ജനസംഖ്യ-1307375 ഹിന്ദു-729987 മുസ്ലിം-486913 ക്രിസ്ത്യന്‍- 87454 ..
കണക്കുകൾ കൃതമാണ്. സാഹചര്യങ്ങൾ അനുകൂലമാണ്. വികാരങ്ങൾ ഹനിക്കപ്പെട്ടതാണ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ടതാണ്. നമുക്ക് നമുടെ ഡയറിയിൽ വരക്കാം. നാളു നോക്കാം. മുഹൃത്തം കുറിക്കാം. സ്വാമി ശരണം
Comments
Post a Comment