അറിയാതെ പോകരുത് നിങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ

*അറിയാതെ പോകരുത് നിങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ*

രാപകലുകളില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് കഷ്ടപ്പെടുന്ന നമ്മുടെ നരേന്ദ്രമോദിയെന്ന അവതാര പുരുഷനെ..

അദ്ദേഹത്തിന്റെ ഓരോ വിദേശയാത്രയും കൊണ്ടുവരുന്ന ലാഭങ്ങൾ നോക്കൂ...

*1) റഷ്യ സന്ദര്‍ശനം*
*മുകേഷ് അംബാനിക്ക് 6 ബില്ല്യണ്‍*

Mukesh Ambani's Reliance signs pact with Russian arms firm as Modi visits Moscow - Reuters

India's Reliance Defence signs $6bn deal with Russian arms firm as Modi visits Moscow - Dawn

https://in.reuters.com/article/india-reliance/reliance-signs-pact-with-russian-arms-firm-as-modi-visits-moscow-idINKBN0U70LP20151224

*2) ഫ്രാന്‍സ് സന്ദര്‍ശനം*
*അനില്‍ അംബാനിക്ക് റാഫേല്‍ ജെറ്റ് കരാര്‍*

Anil Ambani's Reliance Group ties up with Dassault after Rafale fighter jet deal - Firstpost

https://www.firstpost.com/business/anil-ambanis-reliance-group-ties-up-with-dassault-after-rafale-fighter-jet-deal-3031950.html

*3) ആസ്ത്രേലിയ സന്ദര്‍ശനം*
*അദാനിക്ക് 115 ബില്ല്യണ്‍ കല്‍ക്കരി ഖനന കോണ്ട്രാക്റ്റ്*

Adani’s Australia coal mine project gets final approval - LiveMint

https://www.livemint.com/Companies/fuuBoDeX9dsFe0WjGWG7PP/Australia-clears-Adani-Minings-155-billion-Carmichael-coa.html

*4) ബംഗ്ലാദേശ് സന്ദര്‍ശനം*
*അദാനിക്ക് 2 ബില്ല്യണ്‍ വൈദ്യുതി കരാര്‍*

Adani, RPower, Petronet sign pacts for projects in Bangladesh - Hindustantimes

https://www.hindustantimes.com/business-news/ntpc-adani-rpower-petronet-sign-pacts-for-projects-in-bangladesh/story-m9PCksAslRx6Ub0vxfPaoL.html

*5)അമേരിക്കന്‍ സന്ദര്‍ശനം*
*അനില്‍ അംബാനിക്ക് യുദ്ധക്കപ്പല്‍ കരാര്‍ 15000 കോടി*

Reliance Defence signs warship repair pact with US Navy - Live Mint

https://www.livemint.com/Industry/VZqdl90t3NiQZHl7ccylwK/Reliance-Defence-signs-warship-repair-pact-with-US-Navy.html

*6) ഇസ്രായേല്‍ സന്ദര്‍ശനം*
*അദാനിക്ക് ആളില്ലാ വിമാന നിര്‍മാണത്തിനു സംയുക്ത സംരംഭം*

Adani & Israel's Elbit form JV for unmanned aerial vehicles - Business Standard

https://www.thehindubusinessline.com/companies/adani-enterprises-ties-up-with-with-israeli-company-to-make-uavs/article9319625.ece

*7) ചൈനാ സന്ദര്‍ശനം*
*അദാനിക്ക് 22 ബില്ല്യണ്‍ കരാര്‍*

Modi visit: Adani, Bharti get bulk of deals worth $22bn with China Inc - Hindustan Times

https://www.hindustantimes.com/business/modi-visit-adani-bharti-get-bulk-of-deals-worth-22bn-with-china-inc/story-QTBxui5MDrHXzdjXtM8FxK.html

ഇതെല്ലാം വെറും യാദൃശ്ചികമായ സംഭവങ്ങളാണ്. അദാനി അംബാനിമാര്‍ എന്ത് ചെയ്താലും അത് നമ്മുടെ പ്രധാനമന്ത്രിയുടെ ചുമലില്‍ വെച്ചു കെട്ടാന്‍ കുത്സിത ശക്തികള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.

*ബിജെപിയുടെ വെളിപ്പെടുത്തിയ ആസ്തി കഴിഞ്ഞ 10 വര്‍ഷത്തില്‍ 627 ശതമാനം വര്‍ധിച്ചു*

BJP’s Declared Assets Increased By 627% in 10 Years - Bloomberg

https://www.bloombergquint.com/politics/2017/10/17/bjp-declared-assets-grew-627-percent-in-10-years

ബിജെപി തിരഞ്ഞെടുപ്പ് ജയിച്ചതും ജയിച്ചുകൊണ്ടിരിക്കുന്നതും എങ്ങനെയാണെന്ന് നിങ്ങള്‍ ആലോചിച്ചു തല പുണ്ണാക്കിക്കോളൂ പാര്‍ട്ടിയുടെ സ്വയം സേവകര്‍ അഞ്ചും പത്തും കൂട്ടിവെച്ച് ആസ്തിയുണ്ടാക്കുകയാണ്

*രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടുക്കാവുന്ന കോര്‍പ്പറേറ്റ് ഫണ്ടിന്‍റെ പരിധി ഗവണ്മെന്റ് നീക്കം ചെയ്തു*

Govt removes limits on corporate funds to political parties  - Business Standard
https://www.business-standard.com/article/economy-policy/govt-removes-limits-on-corporate-funds-to-political-parties-117041100609_1.html

No cap on corporate funds to political parties: Govt - Deccan Chronicle
https://www.deccanchronicle.com/nation/current-affairs/110417/no-cap-on-corporate-funds-to-political-parties-govt.html

Finance Bill 2017 makes it easy to launder money through a political party: Here's how - First Post
https://www.firstpost.com/politics/finance-bill-2017-makes-it-easy-to-launder-money-through-a-political-party-heres-how-3365288.html

അത് ഇവര്‍ പറയുന്ന പോലെ കോര്‍പ്പറേറ്റുകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനൊന്നുമല്ല എല്ലാം നിയമത്തിനകത്തു നടക്കണമെന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ്

*ബിജെപി ഏറ്റവും ധനികരായ ദേശീയ പാര്‍ട്ടി*

BJP is richest national party with ₹1,034 crore income: ADR - The Hindu

http://www.thehindu.com/news/national/bjp-is-richest-national-party-with-1034-crore-income-adr/article23493239.ece

നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.

ആര്‍ക്ക് എന്നത് നിങ്ങളുടെ മാത്രം ചോദ്യമാണ്.

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study