ഇന്ത്യയിലെ പെട്രോൾ വില അന്താരാഷ്ട്ര ആവറേജ് വിലയായ 1.16 US ഡോളർ നു അടുത്ത് നിൽക്കുന്ന വിലയാണ് ഇപ്പോളുള്ളത

ഇന്ത്യയിലെ പെട്രോൾ വില അന്താരാഷ്ട്ര ആവറേജ് വിലയായ 1.16 US ഡോളർ നു അടുത്ത് നിൽക്കുന്ന വിലയാണ് ഇപ്പോളുള്ളത് .
ജനങ്ങളുടെ കയ്യടി നേടി പെട്രോളിനു വില കുറച്ചു രാജ്യത്തിൻറെ പുരോഗതി പിന്നോട്ടടിപ്പിക്കാതെ ശക്തമായ രാഷ്ട്രീയ തീരുമാനം എടുക്കാൻ ദീർഘവീക്ഷണം ഉള്ള നേതാക്കൾക്ക് മാത്രമേ സാധിക്കു.

എണ്ണ ഉല്പാദന രാജ്യങ്ങളിലോ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലോ മാത്രമേ ഇന്ത്യയിലേക്കാൾ കുറവ് പെട്രോൾ വില ഉള്ളു. എല്ലാ വികസിത രാജ്യങ്ങളും അല്ലെങ്കിൽ ഇന്ത്യ പോലെ വളരെ വേഗം വികസിക്കുന്ന രാജ്യങ്ങളിലെല്ലാം വില ഇന്ത്യയിലേക്കാൾ കൂടുതൽ ആണ്.

താത്കാലികമായ രാഷ്ട്രീയ നേട്ടം മാത്രം നോക്കി ജനങ്ങൾക്കു സബ്സിഡി കൊടുത്തു വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന എല്ലാ രാജ്യങ്ങളിലെ പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളെ ഒക്കെ മറ്റു വികസിത രാജ്യങ്ങളിലെ വിസയും കുടിയേറ്റവും ഏറ്റവും വലിയ സ്വപ്നം ആയി ഇപ്പോളും നിലനിർത്തുന്ന ഗതികേടിലേക്കാണ് അത് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നതു.

ജനങ്ങളുടെ purchasing capability കൂട്ടാനുള്ള സാമ്പത്തിക അന്തരീക്ഷം ഉണ്ടാക്കുക എന്നതാവണം എല്ലാ ഭരണാധിപന്മാരും ചെയ്യേണ്ടത്.

മുണ്ടു മുറുക്കി ഉടുക്കാൻ പറയുന്ന നേതാക്കളുടെ കഴിവില്ലായ്മ ആണ് സത്യത്തിൽ നോക്കികാണേണ്ടതു.

രാജ്യങ്ങളുടെ പെട്രോൾ നിലവാരം ഇന്ത്യൻ രൂപയിൽ ;
INR
Brazil 80.10
India 80.22
China 80.90
Morocco 81.19
Canada 81.68
Senegal 83.84
Japan 89.31
Turkey 91.95
Poland 94.36
Romania 98.47
Hungary 99.27
South Korea 100.56
Jordan 100.68
Czech Rep 100.75
Serbia 101.57
Austria 101.59
Mauritius 102.85
Cyprus 103.76
Spain 106.16
Uruguay 110.06
New Zealand 110.90
Switzerland 110.98
Singapore 111.62
Ireland 114.58
Germany 115.46
UK 116.34
Belgium 118.83
Finland 124.44
France 125.25
Sweden 126.47
Portugal 126.53
Israel 127.43
Italy 128.77
Greece 130.70
Monaco 131.74
Denmark 131.99
Netherlands 133.50
Norway 139.85
Hong Kong 144.23
Iceland 144.52

കുറവ് വിലയുള്ള രാജ്യങ്ങൾ

INR
Sudan 23.24
Kuwait 23.64
Iran 24.49
Algeria 24.59
Egypt 25.07
Ecuador 26.60
Nigeria 28.53
Syria 29.73
Bahrain 36.05
Kazakhstan 36.45
Uzbekistan 36.52
Saudi Arabia 37.00
Qatar 37.37
Malaysia 37.72
Oman 39.23
Iraq 42.97
UAE 43.90
Burma 44.05
Indonesia 44.66
Ethiopia 46.40
Afghanistan 46.54
Belarus 46.75
Russia 48.98
Tunisia 49.80
Pakistan 51.64
Colombia 54.08

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി