അറിയാതെ പോകരുത് നിങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ
*അറിയാതെ പോകരുത് നിങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ*
രാപകലുകളില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് കഷ്ടപ്പെടുന്ന നമ്മുടെ നരേന്ദ്രമോദിയെന്ന അവതാര പുരുഷനെ..
അദ്ദേഹത്തിന്റെ ഓരോ വിദേശയാത്രയും കൊണ്ടുവരുന്ന ലാഭങ്ങൾ നോക്കൂ...
*1) റഷ്യ സന്ദര്‍ശനം*
*മുകേഷ് അംബാനിക്ക് 6 ബില്ല്യണ്‍*
Mukesh Ambani's Reliance signs pact with Russian arms firm as Modi visits Moscow - Reuters
India's Reliance Defence signs $6bn deal with Russian arms firm as Modi visits Moscow - Dawn
https://in.reuters.com/article/india-reliance/reliance-signs-pact-with-russian-arms-firm-as-modi-visits-moscow-idINKBN0U70LP20151224
*2) ഫ്രാന്‍സ് സന്ദര്‍ശനം*
*അനില്‍ അംബാനിക്ക് റാഫേല്‍ ജെറ്റ് കരാര്‍*
Anil Ambani's Reliance Group ties up with Dassault after Rafale fighter jet deal - Firstpost
https://www.firstpost.com/business/anil-ambanis-reliance-group-ties-up-with-dassault-after-rafale-fighter-jet-deal-3031950.html
*3) ആസ്ത്രേലിയ സന്ദര്‍ശനം*
*അദാനിക്ക് 115 ബില്ല്യണ്‍ കല്‍ക്കരി ഖനന കോണ്ട്രാക്റ്റ്*
Adani’s Australia coal mine project gets final approval - LiveMint
https://www.livemint.com/Companies/fuuBoDeX9dsFe0WjGWG7PP/Australia-clears-Adani-Minings-155-billion-Carmichael-coa.html
*4) ബംഗ്ലാദേശ് സന്ദര്‍ശനം*
*അദാനിക്ക് 2 ബില്ല്യണ്‍ വൈദ്യുതി കരാര്‍*
Adani, RPower, Petronet sign pacts for projects in Bangladesh - Hindustantimes
https://www.hindustantimes.com/business-news/ntpc-adani-rpower-petronet-sign-pacts-for-projects-in-bangladesh/story-m9PCksAslRx6Ub0vxfPaoL.html
*5)അമേരിക്കന്‍ സന്ദര്‍ശനം*
*അനില്‍ അംബാനിക്ക് യുദ്ധക്കപ്പല്‍ കരാര്‍ 15000 കോടി*
Reliance Defence signs warship repair pact with US Navy - Live Mint
https://www.livemint.com/Industry/VZqdl90t3NiQZHl7ccylwK/Reliance-Defence-signs-warship-repair-pact-with-US-Navy.html
*6) ഇസ്രായേല്‍ സന്ദര്‍ശനം*
*അദാനിക്ക് ആളില്ലാ വിമാന നിര്‍മാണത്തിനു സംയുക്ത സംരംഭം*
Adani & Israel's Elbit form JV for unmanned aerial vehicles - Business Standard
https://www.thehindubusinessline.com/companies/adani-enterprises-ties-up-with-with-israeli-company-to-make-uavs/article9319625.ece
*7) ചൈനാ സന്ദര്‍ശനം*
*അദാനിക്ക് 22 ബില്ല്യണ്‍ കരാര്‍*
Modi visit: Adani, Bharti get bulk of deals worth $22bn with China Inc - Hindustan Times
https://www.hindustantimes.com/business/modi-visit-adani-bharti-get-bulk-of-deals-worth-22bn-with-china-inc/story-QTBxui5MDrHXzdjXtM8FxK.html
ഇതെല്ലാം വെറും യാദൃശ്ചികമായ സംഭവങ്ങളാണ്. അദാനി അംബാനിമാര്‍ എന്ത് ചെയ്താലും അത് നമ്മുടെ പ്രധാനമന്ത്രിയുടെ ചുമലില്‍ വെച്ചു കെട്ടാന്‍ കുത്സിത ശക്തികള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.
*ബിജെപിയുടെ വെളിപ്പെടുത്തിയ ആസ്തി കഴിഞ്ഞ 10 വര്‍ഷത്തില്‍ 627 ശതമാനം വര്‍ധിച്ചു*
BJP’s Declared Assets Increased By 627% in 10 Years - Bloomberg
https://www.bloombergquint.com/politics/2017/10/17/bjp-declared-assets-grew-627-percent-in-10-years
ബിജെപി തിരഞ്ഞെടുപ്പ് ജയിച്ചതും ജയിച്ചുകൊണ്ടിരിക്കുന്നതും എങ്ങനെയാണെന്ന് നിങ്ങള്‍ ആലോചിച്ചു തല പുണ്ണാക്കിക്കോളൂ പാര്‍ട്ടിയുടെ സ്വയം സേവകര്‍ അഞ്ചും പത്തും കൂട്ടിവെച്ച് ആസ്തിയുണ്ടാക്കുകയാണ്
*രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടുക്കാവുന്ന കോര്‍പ്പറേറ്റ് ഫണ്ടിന്റെ പരിധി ഗവണ്മെന്റ് നീക്കം ചെയ്തു*
Govt removes limits on corporate funds to political parties - Business Standard
https://www.business-standard.com/article/economy-policy/govt-removes-limits-on-corporate-funds-to-political-parties-117041100609_1.html
No cap on corporate funds to political parties: Govt - Deccan Chronicle
https://www.deccanchronicle.com/nation/current-affairs/110417/no-cap-on-corporate-funds-to-political-parties-govt.html
Finance Bill 2017 makes it easy to launder money through a political party: Here's how - First Post
https://www.firstpost.com/politics/finance-bill-2017-makes-it-easy-to-launder-money-through-a-political-party-heres-how-3365288.html
അത് ഇവര്‍ പറയുന്ന പോലെ കോര്‍പ്പറേറ്റുകള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനൊന്നുമല്ല എല്ലാം നിയമത്തിനകത്തു നടക്കണമെന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ്
*ബിജെപി ഏറ്റവും ധനികരായ ദേശീയ പാര്‍ട്ടി*
BJP is richest national party with ₹1,034 crore income: ADR - The Hindu
http://www.thehindu.com/news/national/bjp-is-richest-national-party-with-1034-crore-income-adr/article23493239.ece
നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്.
ആര്‍ക്ക് എന്നത് നിങ്ങളുടെ മാത്രം ചോദ്യമാണ്.
Comments
Post a Comment