ആർക്കുവേണ്ടി ഈ ഭരണം?????

ആർക്കുവേണ്ടി ഈ ഭരണം?????

*1,14,000  കോടിയുടെ* കോർപറേറ്റ് കടം എഴുതിത്തള്ളി
*9,000 കോടിയും*
കൊണ്ട് മല്യ മുങ്ങി
*11,300 കോടിയും* കൊണ്ട് നിരവ് മോഡി മുങ്ങി
*3000 കോടി*
ശിവജി പ്രതിമയുണ്ടാക്കി
*3500 കോടി*
പട്ടേൽ പ്രതിമ ഉണ്ടാക്കി
*3755 കോടി* പരസ്യത്തിന് ചിലവാക്കി
*4500 കോടി* മുടക്കി മിസൈൽ പ്രൂഫ് വിമാനം വാങ്ങുന്നു
*7965 കോടി* നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് RBI തന്നെ സമ്മതിച്ചു
*70 ലക്ഷം കോടി*
സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരൽ അനക്കിയില്ല .
*2461 കോടിയുടെ നഷ്ടം SBI രേഖപ്പെടുത്തി*  കാരണം കടം എഴുതിത്തള്ളൽ ...... *കർഷകരുടെയല്ല , കോർപറേറ്റ് ഭീമന്മാരുടെ !*

ഇതേ SBIയാണ് 
*6700 കോടി രൂപാ* *അദാനിക്ക* ലോൺ നൽകിയത് , ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് !!

*സംഘടിത കൊള്ളയല്ലാതെ പിന്നെ ഇതെന്താണ് ?*

*ഓക്സിജൻ കിട്ടാതെ 200 കുഞ്ഞുങ്ങൾ മരിച്ച നാട്ടിൽ*

*ആധാറില്ലാത്തത് കൊണ്ട് റേഷൻ കിട്ടാതെ ഒരു പെൺകുട്ടി പട്ടിണികിടന്നു മരിച്ച നാട്ടിൽ*

*സ്വന്തം മകളുടെ ശവശരീരം തോളിൽ ചുമന്ന് കോണ്ട് പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടിൽ*

*കടം തിരിച്ചടക്കാൻ കഴിയാതെ ജപ്തി നേരിടുന്ന കർഷകൻ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം...!!!*

പെട്രോൾ ഡീസൽ വില എങ്ങോട്ട് പോകുന്നു...ആരും പ്രതികരിക്കുന്നില്ല...
ആരും..

*11300 കോടി* മോഷ്ടിച്ചു ഒരാൾ സ്വിറ്റ്സർലൻഡിൽ സ്വസ്ഥമായി കഴിയുന്നു.........
*5300 കോടി* കട്ട മറ്റൊരാൾ ഇംഗ്ലണ്ടിൽ സുരക്ഷിതൻ..!!!
ആധാർ ലിങ്ക് ചെയ്തില്ലെന്നും പറഞ്ഞു വെറും ആയിരം രൂപ ബാലൻസ് ഉള്ള  അക്കൗണ്ട്‌ ബ്ലോക്ക്ഡ്...!!!
മിനിമം ബാലൻസ് ഇല്ല എന്ന്  പറഞ്ഞു ഫൈൻ മേടിക്കുന്നു ......
*ഇതാണോ ഡിജിറ്റൽ ഇന്ത്യ........*

*ഓർക്കുക,*
*പ്രതികരണങ്ങൾ വൈകുന്തോറും പാവപ്പെട്ടവൻെറ കാശ് കൊളളയടിക്കലും......*
*അതു മുലം ആത്മഹത്യകളും....... പെരുകുന്നു...!!

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study