മോഡിയുടെ ഭരണം ഏകദേശം നാല് വർഷം ആകുന്നല്ലോ ,സംഘപരിവാർ അനുകൂലികളോട് ആണ് ചോദ്യം.
[31/01, 7:30 a.m.] ശ്യാം: സംഘികളുടെ അടപ്പു ഇളക്കുന്ന 23 ചോദ്യങ്ങൾ.. പ്രാകി തോൽപ്പിക്കാതെ ഉത്തരം പറയണേ 😃
മോഡിയുടെ ഭരണം ഏകദേശം നാല് വർഷം ആകുന്നല്ലോ ,സംഘപരിവാർ അനുകൂലികളോട് ആണ് ചോദ്യം. അവരോട് മാത്രം..
ഇനി ഇത്രയും ശക്തിയുണ്ടായിട്ടും നിങ്ങൾ പറഞ്ഞ ഏതെങ്കിലും കാര്യം നടന്നോ?
1. അയോധ്യയിലെ ക്ഷേത്രം എന്തായി?
2. പാകിസ്താനെ തവിടു പൊടിയാക്കിയോ ?
3. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞോ?
4. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയോ?
5. കശ്മീരിന്റെ പാകിസ്താനിലുള്ള പാതി കൂടി തിരിച്ചു പിടിച്ചോ?
6. മൻമോഹന്റെ 10 കൊല്ലത്തെ ഭരണത്തിൽ 129 സൈനികർ മരിച്ചപ്പോൾ മോദിയുടെ 3 കൊല്ലത്തെ ഭരണത്തിൽ മരിച്ചത് 725 സൈനികരാണ്. എന്താ അഭിപ്രായം
7. കാർഡ്ബോർഡ് പെട്ടിയിൽ കയറു കെട്ടി മരിച്ച സൈനികരെ കൊണ്ട് വന്നത് മോഡി ഭരണത്തിൽ അല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടോ?
8. കാശ്മീരിൽ 2 % പോലും ജനങ്ങൾ വോട്ടു ചെയ്യാതെ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഈ മോദിയുടെ ഭരണത്തിലല്ലേ
9. ഏറ്റവും വലുത്- ചൈനയിൽ നിന്നുള്ള ഇറക്കുമതി ഏകദേശം ഇരട്ടിയായി മോഡി വന്നതിനു ശേഷം എന്നറിയാമോ? എന്താ അഭിപ്രായം. മൻമോഹൻ ഇറങ്ങുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി 2 .7 ലക്ഷം കോടി ആരുന്നതു മോഡി വന്നപ്പോൾ 4.11 ലക്ഷം കോടിയായി? അതെ സമയം ചൈനയിലേക്ക് കയറ്റുമതി കുറഞ്ഞു. എവിടെ പോയി നിങ്ങൾ പറഞ്ഞ ദേശസ്നേഹം?
10. ബംഗ്ലാദേശിന്റെ അതിർത്തിപ്രശ്നം അവർക്കു പതിനായിരം ഏക്കർ വിട്ടു കൊടുത്തു തീർപ്പാക്കിയതാണോ ബിജെപിയുടെ ദേശസ്നേഹം?
11. ഇന്ത്യയിലെ തൊഴിൽ ഇരട്ടിയാക്കും എന്ന് പറഞ്ഞാണ് മോഡി അധികാരത്തിൽ വന്നത്. ഇപ്പൊ കണക്കുകൾ പ്രകാരം ഉള്ള തൊഴിൽകൂടി ഇല്ലാതാവുന്നു. എന്നിട്ടു നിങ്ങളുടെ ഒരു മന്ത്രി വന്നു പറയുന്നു ആളുകൾ സ്വന്തമായി കച്ചവടം ചെയ്യുന്നത് കൊണ്ടാണ് തൊഴിൽ കുറയുന്നത് എന്ന്? എന്തൊരു കോമഡി ആണിത്?
12 സാമ്പത്തികരംഗം തകർന്ന് തരിപ്പണമായില്ലേ ?
13 അമിത്ഷായുടെ മകന്റെ കമ്പനി 16000 ഇരട്ടി വളർന്നത് അറിഞ്ഞോ
14.ഇൻഡോ ചൈന അതിർത്തിയായ ഡോക്കലാമിൽ ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയില്ലേ?
15. ഇതൊക്കെ പോട്ടെ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയോ?
16 വനിതാ സംവരണ ബില് നടപ്പിലാക്കിയോ?
18. റോബർട്ട് വദേരയെ നിങ്ങൾ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയോ?
19. പെട്രോൾ വില 50 ആക്കിയോ?
20. സ്വിസ് ബാങ്കിൽ നിന്ന് ഒരു രൂപയെങ്കിലും തിരിച്ചു പിടിച്ചോ?
21. കാശ്മീരിനുള്ള പ്രത്യേക പദവി ആർട്ടിക്കിൾ 370 നിങ്ങൾ പിൻവലിച്ചോ?
22 സുഭാഷ് ചന്ദ്രബോസിന്റെ മരണകാരണം നിങ്ങൾ പുറത്തു വിട്ടോ?
23) 15 ലക്ഷം രൂപ വീതം ഇൻഡ്യയിലെ ജനങ്ങളുടെ അക്കൗണ്ടിൽ ഇട്ടോ..?
പിന്നെ, നിങ്ങൾ എന്ത് കോപ്പാണ് ചെയ്തത്?
http://www.pravasishabdam.com/deepa-manoj-15-questions/#undefined.gbpl
[31/01, 7:31 a.m.] ശ്യാം: *CHEATING INDIA*
10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി.
കാർ വാങ്ങുമ്പോൾ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ
ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി. *പെട്രോൾ കുഴിച്ചെടുക്കുന്ന രാജ്യങ്ങൾക്ക് കിട്ടുന്നതിനെക്കാൾ ലാഭം പെട്രോളിൽ നികുതിയെന്ന പേരിൽ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!!!*
ഇത്തരത്തിൽ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വൻകിട കോർപ്പറേറ്റുകൾക്ക് ലോൺ എന്ന പേരിൽ വാരിക്കോരി കൊടുക്കുക.
കുറച്ച് വർഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.
Forward to all
Comments
Post a Comment