Political

*അരിവാളിൽ കുത്തിയവരെ*
*മുദ്രാവാക്യം വിളിച്ചവരേ* *തലയിൽ മുണ്ടിട്ട് നടന്നോളൂ*
*ആറ്റിൽ ചാടിച്ചത്തോളൂ*

*മന്ത്രിമാരുടെ ബന്ധുജന സ്ഥാനമാന വിതരണ ലിസ്റ്*
*************************
1. *മുഖ്യമന്ത്രി പിണറായിയുടെ* ഭാര്യാ സഹോദരി പുത്രൻ ടി. നവീന് കേരള ഹൈക്കോടതിയിൽ സർക്കാർ വക്കീലായി നിയമനം.
2. *മന്ത്രി ഇ പി ജയരാജന്റെ* മോനും മരുമകളും അന്തിരവൻമാരും ഉൾപ്പെടെ എല്ലാ ബന്ധുക്കൾക്കും ലക്ഷം രൂപയിൽ കുറയാത്ത ശമ്പളത്തിൽ നിയമനം. ഇനി ബന്ധുക്കൾ ബാക്കിയില്ല തീർന്നു.

3. *മന്ത്രി കെ കെ ഷൈലജയുടെ*  മകന് കണ്ണൂർ വിമാനത്താവളത്തിലും മരുമകൾക്ക് കിൻഫ്രയിലും ഉന്നത ഉദ്യോഗത്തിൽ നിയമനം

4. മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ* ബന്ധു സേവ്യറിന് കശുവണ്ടി വികസന കോർപറേഷൻ, ഹെറാൾഡിന് മത്സ്യഫെഡ്,  പാചകക്കാരൻ രാജേഷിന് കാപെക്സ് എന്നിവിടങ്ങളിൽ ഉന്നത പദവികൾ. ഇതിൽ രാജേഷ് ടൺകണക്കിന് കശുവണ്ടി കട്ട അണ്ടിക്കേസ് പ്രതി.

5. *നായനാരുടെ മകള്‍ ഉഷയുടെ* മകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന്റെ എംഡിയായി നിയമനം.ശമ്പളം ലക്ഷങ്ങൾ

6. *ആനത്തലവട്ടം ആനന്ദന്റെ* മകന്‍ ജീവനെ നിമയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കിൻഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സുപ്രധാന തസ്തികയിലാണ്  ചാനൽ ചർച്ചകളിൽ ഇതേ ആനത്തലവട്ടം വലിയവായിൽ സിദ്ധാന്തം പറയും. ശമ്പളം ഒരു ലക്ഷത്തിനടുത്ത്.

7. *കോലിയക്കോട് കൃഷ്ണൻനായരുടെ* മകന്(കൈരളി ചാനലിലെ കുക്കറി ഷോയിലെ ലക്ഷ്മി നായരുടെ സഹോദരൻ) കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ്   നിയമനം.ശമ്പളം ഒരു ലക്ഷം.

8.  *വി ശിവൻ കുട്ടിയുടെ* ഭാര്യ പാർവ്വതിക്ക് PSC മെമ്പറായി അര ലക്ഷം ശമ്പളം

തീർന്നിട്ടില്ല കൂടുതൽ ലിസ്റ് പിന്നാലെ..

ഇനി മുദ്രാവാക്യം വിളിക്കുകയും തല്ലു കൊള്ളുകയും ജയിലിൽ കിടക്കുകയും രക്ത സാക്ഷികളാകുകയും ശരീരം മുഴുവൻ തളർന്ന് സൈമൺ ബ്രീട്ടോയെ പോലുള്ള മരിച്ചു ജീവിക്കുന്നവർക്കും ഉള്ളത്
*"ആട്ടും തുപ്പും"*

മൂന്നു ബില്ല്യന്‍ ഡോളറിന്‍റെ ആസ്ഥിയുള്ള ,
സമ്പന്ന ഭാരതീയരില്‍
ആദ്യ ഇരുപതു പേരില്‍ പേരുള്ള
രവി പിള്ള , തന്‍റെ
ഗ്രൂപ്പ്
വൈസ് പ്രസിഡന്റായിരിക്കാന്‍
യാതൊരുവിധ
മാനേജ്മെന്റ് പരിചയവുമില്ലാത്ത ,
സിനിമയില്‍ എക്സ്ട്രാ വേഷങ്ങള്‍ ചെയ്തിരുന്ന
ബിനീഷ് കോടിയേരിയെ തിരഞ്ഞെടുത്തതും ,
തന്‍റെ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ
C E O ആകാന്‍
ജോലി പരിചയമൊന്നും ഇല്ലാതിരുന്നിട്ടും
പിണറായി വിജയന്‍റെ
മകള്‍ വീണയെ തിരഞ്ഞെടുത്തതും ,
സര്‍ക്കാര്‍ അധീനതയില്‍ ഉണ്ടായിരുന്ന
കോവളം കൊട്ടാരം
രവിപിള്ള ഗ്രൂപ്പിന് കൈമാറിയപ്പോള്‍
സംഘടന നിശബ്ദത പാലിച്ചതിനും ,
തീരദേശ പരിപാലന നിയമം പാലിക്കാതെ
രവിപിള്ള ഗ്രൂപ്പ്
പണിതുയര്‍ത്തിയ പഞ്ചനക്ഷത്ര ഹോട്ടലിന്
അനുമതി നല്‍കിയതിനും ,
തമ്മില്‍
യാതൊരു ബന്ധവുമില്ല എന്ന് പറയാൻ പറഞ്ഞു .

എല്ലാര്‍ക്കും ലാല്‍ സലാം .

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study