സംഘടിത കൊള്ള "Organised Loot" എന്നാണ് മൻമോഹൻജി അന്ന് പറഞ്ഞത

സംഘടിത കൊള്ള "Organised Loot" എന്നാണ് മൻമോഹൻജി  അന്ന് പറഞ്ഞത് !

ചില സംഭവങ്ങളിലേക്കൊന്ന്  നോക്കൂ

114000  കോടിയുടെ കോർപറേറ്റ് കടം എഴുതിത്തള്ളി
9000 കൊടിയും കൊണ്ട് മല്യ മുങ്ങി
11300 കൊടിയും കൊണ്ട് നിരവ് മോഡി മുങ്ങി
3000 കോടി കാക്കയ്ക്ക് തൂറാൻ ശിവജി പ്രതിമയുണ്ടാക്കി
2500 കോടി പട്ടേൽ പ്രതിമ ഉണ്ടാക്കി
3755 കോടി പരസ്യത്തിന് ചിലവാക്കി
4500 കോടി മുടക്കി മിസൈൽ പ്രൂഫ് വിമാനം വാങ്ങുന്നു
7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് RBI തന്നെ സമ്മതിച്ചു
70 ലക്ഷം കോടി സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരൽ അനക്കിയില്ല .
2461 കോടിയുടെ നഷ്ടം SBI രേഖപ്പെടുത്തി , കാരണം കടം എഴുതിത്തള്ളൽ .. കർഷകരുടെയല്ല , കോർപറേറ്റ് ഭീമന്മാരുടെ !
ഇതേ SBIയാണ്  6700 കോടി രൂപാ അദാനിക്ക് ലോൺ നൽകിയത് , ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് !!

സംഘടിത കൊള്ളയല്ലാതെ പിന്നെ ഇതെന്താണ് ??

ഓക്സിജൻ കിട്ടാതെ 200 കുഞ്ഞുങ്ങൾ മരിച്ച നാട്ടിലാണ് ഈ തോന്ന്യാസം
ആധാറില്ലാത്തത് കൊണ്ട് റേഷൻ കിട്ടാതെ ഒരു പെൺകുട്ടി പട്ടിണികിടന്നു മരിച്ച നാട്ടിലാണ് ഈ തോന്ന്യാസം
സ്വന്തം മകളുടെ ശവശരീരം തോളിൽ ചുമന്ന് കോണ്ട് പോകേണ്ടിവന്ന അച്ചന്മാരുള്ള നാട്ടിലാണ് ഈ തോന്ന്യാസം
കടം തിരിച്ചടക്കാൻ കഴിയാതെ ജപ്തി നേരിടുന്ന കർഷകൻ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം

കോഴിക്ക് മുല വന്നാലും കഴുതയ്ക്ക് കൊമ്പ് മുളച്ചാലും  അച്ഛാ ദിൻ വരില്ല !

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Sri K. M mani and kerala Congress