ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യൻ അതാണ് കെജ്‌രിവാൾ.

*ഇന്ത്യ കണ്ട ഏറ്റവും നല്ല  മുഖ്യൻ അതാണ് കെജ്‌രിവാൾ.*👍👍👍
Read Full & Forward to all
*ബസ് ചാർജ് കുറച്ചും വെള്ളം ഫ്രീ ആയി കൊടുത്തും വൈദ്യുതി ചാർജ് പകുതിയാക്കിയും കുറഞ്ഞ വിലക്ക് ഭക്ഷണം കൊടുക്കുന്ന കാന്റീനുകൾ നിർമ്മിച്ചും ഫ്രീ ആയിട്ട് ചികിത്സ നൽകിയും തെരുവിൽ കിടക്കുന്നവന് അന്തിയുറങ്ങാനുള്ള സംവിധാനങ്ങളുണ്ടാക്കിയും കര്ഷകന് ഏക്കറിന്  നഷ്ടപരിഹാരം കൊടുത്തും കെജ്‌രിവാൾ തന്റെ പ്രയാണം തുടരുന്നു.*

*ഇതാ ഡൽഹി സർക്കാർ ചെയ്തു കൂട്ടിയ ജനോപഹാര നടപടികൾ.*

1. വൈദ്യുതി ബിൽ പകുതിയാക്കി,
2. മാസം 20,000 ലിറ്റർ വെള്ളം സൗജന്യമാക്കി.
3. യമുന ശുചീകരണ പരുപാടി ആരംഭിച്ചു.
4. 1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.
5. കർഷകർക്ക് റെകോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.
6. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. AC യോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചിലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്).  ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ. 
7. ആം ആദ്മി പൊളിക്ലിനിക് ആരംഭിച്ചു. 100 പൊളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.
8. പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.
9.ജൻ ലോക്പാൽ ബിൽ പാസാക്കി.
10 സർക്കാർ സ്കൂളുകൾ പ്രൈവറ്റ് സ്കൂളുകളെ വെല്ലുന്ന രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്!
11.സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽ മാരെ നിയമിച്ചു.
12.ബസ്സിൽ CCTV ആരംഭിച്ചു.
13.ഡൽഹിയിൽ CCTV സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
14. JJ ക്ലസ്റ്റരിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.
15.അഴിമതി കുറച്ചു കൊണ്ടുവന്നു.
16. സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.
17. അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.
18.സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.
19. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.
20.മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.
21.എല്ലാ മരുന്നുകളും സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.
22.മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.
23.സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.
24. MLA മാർക്ക് മാന്യമായ ശമ്പളം.
25. മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.
26. അഴിമതി കാണിച്ച നിരവധി ഉദ്ധ്യോഗസ്ഥരെ പുറത്താക്കി.
27.ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.
28.വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
29.ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർഥികള്ക്കും് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.
30. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം
31.. ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവഭോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി.
32.കുറഞ്ഞ ചിലവിൽ ഭഷണം 5 രൂപക്ക് ഊണ് ആം ആദ്മി കാന്ടീനുകൾ.
33.വാട്ടർ ATM, 20 Ltr വെള്ളം 2 രൂപക്ക്
34.ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക്
35.ട്രാഫിക് കുറക്കാൻ Odd Even പദ്ധതി
36. ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയ മേഡിക്കൽ കോളേജ്‌.
37. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 500 ലധികം കുടുംബങ്ങളെ ഫ്ലാറ്റ്‌ നിർമ്മിച്ച്‌ പുരധിസിപ്പിച്ചു.
38. തരുവിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേകം പദ്ധതി.
39. പ്രൊഫഷണൽ വിദ്യാഭ്യാസ വായ്പ10 ലക്ഷം സർക്കാർ ഗ്യാരണ്ടിയിൽ!

എങ്ങിനെയാണ് ഒരു സർക്കാരിന് ഇത്രയധികം സേവനങ്ങൾ ഫ്രീ ആയി കൊടുക്കാൻ സാധിക്കുന്നത്? അവിശ്വസനീയം അല്ലേ? എന്നാൽ കേട്ടോളൂ. ......
950 കോടി ബഡ്ജറ്റിട്ട 3 ഓവർ ബ്രിഡ്ജുകൾ, (കൊല്ലങ്ങൾക്കുശേഷം പണിയുമ്പോൾ, സാധാരണ ഗതിയിൽ ബഡ്ജറ്റ് 12OO കോടിയാക്കി ഉയർത്തേണ്ടതാണ്. ) പക്ഷെ,പണി അഴിമതി രഹിതമാക്കിയപ്പോൾ 6oo കോടി രൂപയ്ക്ക് തീർക്കാൻ സാധിച്ചു. ലാഭം 350 കോടി!
നഷ്ടത്തിലോടിയിരുന്ന ഡെൽഹി ജലബോർഡ് അഴിമതി വിമുക്തമാക്കിയപ്പോൾ 178 കോടി ലാഭം! അതും 20000 ലി.വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും!
G

‘’രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല’’.
ഇതു whatsapp ൽ ഉള്ള എല്ലാവർക്കും അയച്ചില്ല എങ്കിൽ ഭാരതാമ്മയുടെ ശാപം ഏൽക്കും . അതു കൊണ്ട് നമ്മുടെ രാഷ്ട്രീയക്കാരുടെ ഒരു കണ്ണെങ്കിലും തുറന്ന് അഴിമതി അവസാനിപ്പിക്കാൻ ഇതു സഹായിച്ചേക്കാം'
🙏🙏🙏🙏🙏🙏🙏🙏
*Forward to all Groups*
👍👍👍👍👍👍👍👍

Comments

Popular posts from this blog

Bullet train will need 100 trips daily to be financially viable: IIM Ahmedabad study

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

തമിഴ്നാട് RTCയിലെ യാത്രാനുഭവം പങ്കുവച്ച് മലയാളി യുവതി