തോമസ് ചാണ്ടി എന്താണ് ഇത്ര വലിയ തെറ്റ് ചെയ്തത്

ഒന്നാലോചിച്ചാൽ തോമസ് ചാണ്ടി എന്താണ് ഇത്ര വലിയ തെറ്റ് ചെയ്തത് ???
നടക്കാത്ത വിമാന താവളത്തിന്റെ പേരിൽ നൂറു കണക്കിന് ഏക്കർ നിലം നികത്തിയത് തെറ്റല്ല
നടക്കാത്ത മെഡിക്കൽ കോളേജ് ൻറെ പേരിൽ വലിയൊരു പാടശേഖരം നികത്തിയത് തെറ്റല്ല
DLF നികത്തിയത് തെറ്റല്ല

നല്ല നിലയിൽ നടക്കുന്ന ഒരു റിസോർട് , അവിടെ ധാരാളം പേര് ജോലിചെയ്തു കുടുംബം പോറ്റുന്നു. നാട്ടിൽ വ്യവസായം.  അവിടെ ചെറിയൊരു നിയമലങ്കനം നടന്നാൽ അത് ക്ഷെമിക്കാവുന്നതേയുള്ളു. വെറുതെയല്ല കേരളം നന്നാവാത്തത്.
കോടികണക്കിന് പണം ദുർവ്യയം ചെയ്തു നടത്തിയ എമേർജിങ് കേരള കൊണ്ട് ഏത് വ്യവസായമാണ് നാട്ടിൽ തുടങ്ങിയത്.  ഇദ്ദേഹം മന്ത്രി സ്ഥാനം മുതലെടുത്തു അവിടെ ഒന്നും ചെയ്തിട്ടുമില്ല. ഖജനാവിന് നഷ്ട്ടം ഉണ്ടാക്കിയില്ല, പദവി മുതലെടുത്തു പെണ്ണ് പിടിച്ചിട്ടില്ല . മലയാളികൾ ഒരിക്കലും നന്നാവില്ല , ജീവിക്കുവാൻ നമ്മുടെ ചെറുപ്പക്കാർ നാടുവിടേണ്ട അവസ്ഥ ഇനിയും തുടരും, നമ്മൾ , നമ്മുടെ മക്കൾ , അവരുടെ മക്കൾ

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Sri K. M mani and kerala Congress