വ്യവസായം കണ്ടു പഠിക്കണമെങ്കിൽ അമിത് ഷായുടെ മകന്റെ Temple Enterprises Pvt Ltd, -ന്റെ വളർച്ച കണ്ടു പഠിക്കണം...!

വ്യവസായം കണ്ടു പഠിക്കണമെങ്കിൽ അമിത് ഷായുടെ മകന്റെ Temple Enterprises Pvt Ltd, -ന്റെ വളർച്ച കണ്ടു പഠിക്കണം...!!
2004-ൽ തുടങ്ങിയ കമ്പനിക്ക് 2013-14 സാമ്പത്തിക വർഷം ആദായം ഒന്നും ഇല്ല. Rs.5796 രൂപ Income Tax Dipt -ൽ നിന്നും refund കിട്ടി.
2014-15 സാമ്പത്തിക വർഷം 50,000 രൂപയുടെ വരുമാനമുണ്ടായി.
2015-16 - ൽ കമ്പനിയുടെ വളർച്ച 16 ലക്ഷം ശതമാനമായിരുന്നു. കമ്പനിയുടെ വരുമാനം എടുത്തു ചാടിയത് 80.5 കോടിയിലേക്ക്....... ഭയങ്കരം തന്നെ...... നമ്മുടെ ധനകാര്യ മന്ത്രിയെ അങ്ങോട്ട് Training ന് അയച്ചാലോ....????
നോട്ട് നിരോധനത്തിലെ പണം നല്ലൊരു ശതമാനം ഈ Temple Enterprise വഴി കടന്നു പോയിട്ടുണ്ടാവും..... ഒരു make in India പദ്ധതി....

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

Bullet train will need 100 trips daily to be financially viable: IIM Ahmedabad study