സി പി എമ്മിന്റെ 2015-16 ലെ ആസ്ഥി 437.78 കോടി രൂപ.

പട്ടിണി പാവങ്ങളുടെ പാര്‍ട്ടിയായ സി പി എമ്മിന്‍റെ ആസ്ഥി രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ആസ്തിയുടെ പകുതിയോളം !!

2004-05ല്‍ 90.55 കോടി രൂപ ആസ്ഥി ഉണ്ടായിരുന്ന സി പി എമ്മിന്റെ 2015-16 ലെ ആസ്ഥി 437.78 കോടി രൂപ. ഇപ്പോള്‍ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തിലുള്ള പാര്‍ട്ടിയുടെ ആസ്ഥിയിലാണ് ഇത്രയും വലിയ വര്‍ധനവ് എന്നതാണ് ഏവരേയും ഞെട്ടിക്കുന്നത്. അംബാനിയുടെയും അദാനിയുടെയും കഥകള്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥി  383.47 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്. രാജ്യവും അനേകം സംസ്ഥാനങ്ങളും ഭരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപിയുടെ ആസ്ഥി 893.88 കോടി രൂപയാണ്. ഭരണം നഷ്ടപെട്ട കോണ്ഗ്രസ്സിന്റെ ആസ്ഥി 758.79 കൊടിയും. ഇവിടെയാണ്‌ രാജ്യത്ത് അന്യമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥിയില്‍ ഇത്രയും വര്‍ധനവ്‌ ഉണ്ടായിരിക്കുന്നത്.

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ