17ാം നൂറ്റാണ്ടിൽ ഇരുപതിനായിരം ജോലിക്കാര്‍ 22 കൊല്ലം ജോലി ചെയ്തുണ്ടാക്കിയ താജ്മഹൽ

17ാം നൂറ്റാണ്ടിൽ ഇരുപതിനായിരം ജോലിക്കാര്‍ 22 കൊല്ലം ജോലി ചെയ്തുണ്ടാക്കിയ

                             താജ്മഹൽ  ...

പണിയാൻ വേണ്ടി  326 കിലോമീറ്റർ അകലെ നിന്ന് ഗതാഗത സംവിധാനം കുറവുളള ആ കാലത്ത് വലിയ കല്ലുകള്‍ എങ്ങനെ എത്തിച്ചു എന്നത് ഇന്നും ഉത്തരം കിട്ടാതെ നില്‍ക്കുന്ന       

                              താജ്മഹൽ ...

സ്മാരകത്തിന്‍െ മധ്യഭാഗത്ത് കൂടി മാര്‍ബിള്‍ കൊണ്ട് ഉണ്ടാക്കിയ തടാകത്തിലൂടെ യമുനാ നദിയുടെ ജലം തിരിച്ച് വിട്ടിരിക്കുന്ന
                          താജ്മഹൽ
ആ കാലയളവിൽ തന്നെ 4 കോടിയോളം രൂപ ഇതിന് ചിലവായെന്ന് പറയപ്പെടുന്ന
                        താജ്മഹൽ
അന്നത്തെ ഭരണാധികാരി ഷാജഹാൻ തന്‍െ    സ്വന്തം സഹധര്‍മിണിയുടെ ഒാര്‍മക്ക് വേണ്ടി നിര്‍മിച്ച
                        താജ്മഹൽ

ഈ ചരിത്ര സ്മാരകം പൊളിക്കണമത്രേ....
ആര്‍ക്ക് ??? എന്തിന് ???
ഷാജഹാൻ കുറെ പെണ്ണ് കെട്ടി, അതുകൊണ്ട് അംഗീകരിക്കാൻ പറ്റില്ല പോലും...
കുറെ ഭാര്യമാരുള്ള ഷാജഹാൻ തന്റെ ഭാര്യമാരിൽ ഒരാൾക്ക് വേണ്ടി പണികഴിയിപ്പിച്ച താജ്മഹൽ പ്രണയത്തിന്റെ അടയാളം അല്ല പോലും...
പ്രണയത്തിന്റെ അടയാളം അല്ലെങ്കിലും ആണെങ്കിലും അത് നിങ്ങളെ ബാധിക്കുന്ന ഒന്നാണോ ???
ലോകത്തു ഇന്ന് അറിയപ്പെടുന്ന യുനസ്കോ പൈതൃക പട്ടികയിൽ പെടുന്ന സ്മാരകങ്ങളും ലോക മഹാത്ഭുതങ്ങളിൽ ഇടം പിടിച്ചിട്ടുള്ള സ്മാരകങ്ങളും ഇങ്ങനെയുള്ള പല ചരിത്ര ശേഷിപ്പുകൾ തന്നയാണ് എന്നത് ഓർക്കുക...
ഒന്നുകിൽ യുദ്ധ അധിനിവേഷത്തിൽ തകർന്നു പോയിട്ടുള്ള സംസ്കാര പൈതൃകങ്ങൾ അല്ലങ്കിൽ ആ രാജ്യം ഭരിച്ച ഭരണകർത്താക്കൾ ഇതുപോലെ നിർമ്മിച്ചിട്ടുള്ളത്...
ഇത്തരം പൈതൃകങ്ങൾക്കൊന്നും ഇന്നത്തെ കാലമായി യാദോരു ബന്ധവുമില്ലാതാനും....
ലോകത്തെ എല്ലാ ഇത്തരം സൃഷ്ടിക്കളെയും അതത് സ്ഥലങ്ങളിലെ ഇന്നത്തെ ഭരണകൂടം സംരക്ഷിച്ചു പോവുപോ നമ്മുടെ രാജ്യത്തെ ചില നേതാക്കൾക്ക് ഇത് അംഗീകരിക്കാൻ പറ്റുന്നില്ല... വേറൊന്നും കൊണ്ടല്ല, എല്ലാത്തിലും വർഗീയത കാണുന്ന രോഗം പിടിച്ചവർ കാണുന്ന ഷാജഹാൻ എന്ന മുസ്ലിം നാമം...

കടലിൽ കാക്കക്ക് അപ്പിയിടാന്‍ കോടികള്‍ മുടക്കി പ്രതിമ നിര്‍മിക്കുന്നവർക്ക്
വിദേശികൾ കാണാൻ ഒഴുകി എത്തുന്ന താജ്മഹൽ അവിടെ അവർക്ക് പാടില്ലത്രേ, കാരണം അതിന്‍െ ചരിത്രം പരിശോധിച്ചാൽ സംഘികളുടെ പേര് കാണില്ല, പകരം ഒരു മുസ്ലീം ഭരണാധികാരികയുടെ പേരാണ് അവിടെ കാണുക അത് തന്നെയാണ് അവരുടെ പ്രശ്നം...
പശുവിന്റെ പാല്‍ കളഞ്ഞ് മൂത്രം കുടിക്കുന്ന സംഘികളെ താജ്മഹൽ മുസ്ലിമിന്‍േതല്ല...ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്...

സംഘികളേ.. കുത്തബ്മിനാറും, ചെങ്കോട്ടയും, താജ്മഹലും ഇല്ലാതെ എന്ത് ഇന്ത്യ... ???

മുഗൾ ചക്രവർത്തിമാരുടെ ചരിത്രം ഇല്ലാത്ത എന്ത് ഇന്ത്യ ???

നെെസാമിന്‍െ കൊട്ടാരവും ടിപ്പുവിന്‍െ ശ്രീരംഗപട്ടണവും ഇല്ലാത്ത എന്ത് ഇന്ത്യ ???

കുറച്ചു പശുക്കളും, തുണിയില്ലാതെ നടക്കുന്ന കുറച്ചു കപടന്‍മാരും ചാണകം തിന്നുന്ന സംഘികളും ആണ് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതെങ്കില്‍ സംഘികളോട് പറയാൻ ഉളളത് ഒന്ന് മാത്രം നിങ്ങള്‍ രാജ്യത്തിന്‍െ പേര് ഇന്ത്യ എന്ന് വെക്കരുത്... പകരം മറ്റുപേരുകൾ തന്നെ വെക്കണം കാരണം അത്രത്തോളം അശ്ലീലമാണ് നിങ്ങൾ...കാരണം കുറച്ചു കഴിഞ്ഞാൽ ചരിത്രത്തിലെ ചവറ്റു കൊട്ടയിലേക്ക്  നിങ്ങള്‍ എറിയപ്പെടേണ്ടവരാണ്...

Comments

Popular posts from this blog

കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ്

പി.റ്റി.ചാക്കോയൊടു ചെയ്ത ചതി തന്നെയാണ് കെ.എം.മാണി സാറിനോടും കോൺഗ്രസ് ചെയ്തത്.

നോട്ടു നിരോധനം✅സത്യാവസ്ഥ