ഇപ്പോള്‍ നിയമസഭയില്‍ അംഗങ്ങളായ 12 ഇടത് അംഗങ്ങളുടെ ഭൂരിപക്ഷത്തിന്‍റെ കണക്കാണിത്
ഇ.എസ്. ബിജിമോൾ 314
കാരാട്ട് റസാഖ് 573
ഐ.ബി. സതീഷ് 849
കെ.ജെ. മാക്സി 1086
എം.എം. മണി 1109
രാമചന്ദ്രന്‍ കടന്നപ്പള്ളി 1196
ഒ.ആര്‍ കേളു 1307
ആര്‍. രാമചന്ദ്രന്‍ 1759
വി. ജോയി 2386
കെ.യു. അരുണന്‍ 2711
ജോര്‍ജ് എം. തോമസ് 3008
സി. ദിവാകരന്‍ 3621
ഇപ്പോള്‍ നിയമസഭയില്‍ അംഗങ്ങളായ 12 ഇടത് അംഗങ്ങളുടെ ഭൂരിപക്ഷത്തിന്‍റെ കണക്കാണിത്. ഇത് മുഴുവന്‍ കൂട്ടിയാല്‍ 19919 കിട്ടും,
അതായത് 12 ഇടത് അംഗങ്ങളെക്കാള്‍ 3391 വോട്ട് കൂടുതലുണ്ട് ജയിച്ച കെ.എന്‍.എ. ഖാദറിന്
ശതമാനക്കണക്കുകള്‍ വിളമ്പുന്നതിന് മുമ്പ് ഈ കണക്കുകള്‍ ഓര്‍മയിലുണ്ടായിരിക്കട്ടെ
Comments
Post a Comment