കേരള നിയമ സഭയിലെ ഒരു എം.എൽ.എ.യ്ക്ക് ലഭിക്കുന്ന നിലവിലുള്ള സൗകര്യങ്ങൾ
*കേരള നിയമ സഭയിലെ ഒരു എം.എൽ.എ.യ്ക്ക് ലഭിക്കുന്ന നിലവിലുള്ള സൗകര്യങ്ങൾ ഒന്ന് പരിശോധിക്കാം.* സ്ഥിരം മാസ അലവൻസ് : 2,000 രൂപ മണ്ഡലം അലവൻസ് : 25,000 രൂപ ടെലഫോൺ അലവൻസ് : 11,000 രൂപ ഇൻഫർമേഷൻ അലവൻസ്:4,000 രൂപ മറ്റ് സ്വകാര്യ ചിലവ് : 8,000 രൂപ ആകെ മാസം :50000 രൂപ. യാത്ര ചെയ്താലും ഇല്ലെങ്കിലും യാത്രാ ബത്ത : 20,000 രൂപ ഇതിന് പുറമെ ഒരു കി.മീറ്റർ യാത്രയ്ക്ക് 10 രൂപ. ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് എ.സി. യിൽ സൗജന്യ യാത്രയും ഒരു കിമീറ്ററിന് ഒരു രൂപ തോതിൽ ചിലവിലേക്കും ലഭിക്കും. ഇന്ധനം വാങ്ങിക്കാൻ ഒരു വർഷം 3 ലക്ഷം രൂപ. ദിവസ ക്ഷാമബത്ത സംസ്ഥാനത്തിന് അകത്താണെങ്കിൽ ദിവസം :1000 രൂപ. പുറത്താണെങ്കിൽ ദിവസം 1200 രൂപ ഒരു വർഷം വിമാനയാത്രയ്ക്ക് 50000 രൂപ. മറ്റ് ചിലവിനത്തിൽ : മെട്രോപൊളിറ്റൻ സിറ്റിയിൽ ദിവസം 2000 രൂപ. മറ്റ് സ്ഥലങ്ങളിൽ 1500 രൂപ. കുടുംബ സമേതം സൗജന്യ ചികിത്സ വാഹനവായ്പ : 10 ലക്ഷം (പലിശ ഇല്ല ) ഭവന വായ്പ : 20,00,000 ലക്ഷം പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000/- രൂപ. ഇത്രയുമാണ് ഒരു എം.എൽ.എ.യുടെ വരുമാനം. നമ്മുടെ നിയമസഭയിലേക്ക് തന്നെ ഒന്ന് എത്തി നോക്കുക. നമ്മുടെ 140 ജനപ്രതിനിധികളിൽ...