പലതും പലതും സഹിച്ചു.
കൊലപാതകം സഹിച്ചു. പശു ഭ്രാന്ത് സഹിച്ചു. കൊള്ള സഹിച്ചു. ജി.എസ്.ടി. സഹിച്ചു. വില വർധനവ് സഹിച്ചു. രൂപാമൂല്യക്കുറവ് സഹിച്ചു. അയോധ്യ വിധി സഹിച്ചു. കടങ്ങൾ സഹിച്ചു. പലതും പലതും സഹിച്ചു. അപ്പോൾ രണ്ടാളും കരുതി: 'പ്യാവങ്ങൾ ഇതുമങ്ങ് സഹിക്കുമായിരിക്കും' എന്ന്. പക്ഷെ, ഊഹം പിഴച്ചു. കാരണം #_ഇന്ത്യയുടെ_പൈതൃകത്തെയാണ് തൊട്ടുകളിച്ചത്. 50 രൂപക്ക് പെട്രോൾ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. 90 രൂപ വരെ എത്തി.. 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. 20 കോടി തൊഴിൽ നഷ്ടമായി.. പാചകവാതകം 350 രൂപയിൽ താഴെ തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. 900 രൂപക്കു മേലെ വന്നു.. 15 ലക്ഷം എകൗണ്ടിൽ ഇട്ടു തരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ അങ്ങോട്ട് കാശ് കൊടുക്കണം.. നഷ്ടത്തിലുള്ള പൊതുമേഖല ലാഭത്തിലാക്കുമെന്ന് വിശ്വസിപ്പിച്ചു. ലാഭത്തിലുള്ളവ ആക്രി വിലയ്ക്കു വില്ക്കുന്നു.. കള്ളപണം പിടിക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. അവർക്കാവശ്യമുള്ളത്രയും അടിച്ചുണ്ടാക്കി വെളുപ്പിച്ചു.. നോട്ട് നിരോധനം സാധാരണക്കാരനു വേണ്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചു.. സാധാരണക...